വന്ദനം
ഞാനെന്റെ സ്വത്വം തിരിച്ചറിയുന്നു... കാക്കയും പൂച്ചയുമെല്ലാം എന്റെ വ്യക്തിത്വത്തിന്റെ പ്രതീകങ്ങളാണ്... ജീവിതസൗന്ദര്യ ലഹരി എന്റെ ആത്മാവിനെ മത്തു പിടിപ്പിക്കുന്നു... ഏയ്... ഭൂമി... നിന്റെ കഥ ലളിതമോ, അതോ സങ്കീർണമോ ....!? ഭൂമി മാതാവേ... എന്ത് കൊണ്ടാണ് ഭൂമി സ്ത്രീലിംഗമായത്..!! കുറെ കാലമായി നിരന്തരം സ്വയംകറങ്ങുകയും, സൂര്യനെ വലം വെക്കുകയുമായ ഭൂമി... താങ്കൾക്ക് സ്വത്വമില്ലേ...? മൃദുവായ സമവായത്തിൽ നമുക്കെത്താം ഭൂമി എന്ന സൗരയൂഥ ഗ്രഹമേ... ഒന്നിൽ നിന്ന് തുടങ്ങി 365ൽ എത്തുന്ന വരേക്കും താങ്കൾ സ്വത്വം വ്യക്തമാക്കിയല്ലോ! 'ഞാൻ' എന്ന സങ്കല്പം സങ്കുചിതമല്ല... ഞാൻ കാത്തിരുന്ന് ഉത്തരം കിട്ടി പ്രിയപ്പെട്ട മമ: ഗ്രഹമേ... 2023 - ൽ അങ്ങാരായിരുന്നെന്ന് ഞങ്ങൾ മനസ്സിലാക്കി ... അപ്പോൾ മനസ്സിലാക്കി 'ഭൂമി' എങ്ങിനെ സ്ത്രീലിംഗമായെന്ന് ... ഞങ്ങൾക്ക് നീ വാസസ്ഥലവും , ഭക്ഷണവും വെള്ളവുമെല്ലാം നൽകുന്നു... ഒരു സ്ത്രീയുടെ സകല ഭാവഭേദങ്ങളും 'ഭൂമി മാതാവേ'... നിങ്ങളിൽ പ്രകടമാണ്... പാൽ ചുരത്തുന്ന പച്ചമുളം കാടുകളിൽ, മാതാവേ, അങ്ങയുടെ മാറ് ഞാൻ കാണുന്നു... മഴയിൽ കേൾക്കുന്ന ശബ്ദങ്ങൾ അങ്ങയുടെ ഭാവമാറ്റങ്ങളെ പ്രതിധ്വനിപ്പിക്കുന്നു... നിന്നുടെ മക്കളാം ഞങ്ങൾക്ക് , ത്യാഗത്തിന്റെ മഹത്വം മാതാവേ അങ്ങ് മനസ്സിലാക്കിത്തരുന്നു... മക്കളായ ഞങ്ങൾ മാതാവേ ... നിന്നുടെ മാറ് പിളർന്ന് അനുഭൂതികൾ തേടുന്നു ... മാതാവിന്റെ ശരീരത്തെ വേദനിപ്പിക്കുന്നു... ക്ഷമയ്ക്കപ
Poetry Books 50% Off
Bestselling collections from top poets
