അച്ഛൻ
തീ പോലെ പൊള്ളുന്ന വെയിലേറ്റ് തണലേകിയൊരു നന്മ മരം.. 😊 ഒരു നോട്ടം കൊണ്ട് ശാസിക്കുകയും ലാളിക്കുകയും ചെയ്യുന്നൊരു മഹാത്ഭുതം.... 🥰 പുറമെ ചിരിച്ചും ഉള്ളിൽ കരഞ്ഞും ഉയിര് വിയർപ്പാക്കിയ, പരാതികൾ ഒന്നും തന്നെ ഇല്ലാത്തൊരു മനുഷ്യൻ...... എന്റെ ദാമുച്ഛൻ ♥️🫂
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
