❤️
ജീവിതം ഒരു കൂട്ടം ചോദ്യങ്ങൾ ആണ്... ഉത്തരം ഇല്ലാത്ത ചോദ്യം.. ഉത്തരം ഉള്ള ചോദ്യം.... ചിലപ്പോൾ ഉത്തരം കണ്ടത്തി കഴിയുമ്പോളേക്കും ഉത്തരപ്രാധാന്യം നഷ്ടപെട്ടതും.... അർഹത ഇല്ലാത്ത എങ്ങും ഒന്നു നഷ്ടപ്പെടുത്തി കൂടാ. മൂല്യം ഇല്ലാത്ത സ്നേഹം ബന്ധം എല്ലാം തള്ളാപെടേണ്ടതണ്..
