മഞ്ഞിൽ പെയ്തു
നീ പാതി മഞ്ഞിൽ പെയ്തിറങ്ങുന്നുവോ.. നിന്നെയും കാത്തിരിക്കുന്നു ഞാൻ ഈ പുൽക്കൊടിയിൽ.. മഴയെത്തും മുൻപേ പാതി മഞ്ഞിൽ പുതഞ്ഞ നിന്നെയും മോഹിച്ചു ഞാൻ ഈ പുൽക്കൊടിയിൽ.. കാനനം നീയൊരു സുന്ദരിയാകുന്നു അതിൽ സുന്ദരം ആകുന്നു നീ പുൽകൊടിയേ... കാത്തിരുന്നു ഞാൻ ഏറെ നേരം കൂട്ടായിരുന്നു നീ ഏറെ കാലം വരുമെന്ന് മോഹിച്ച എന്നിലെ പ്രണയം വരമായി മറ്റൊന്നിൽ പതിഞ്ഞിരുന്നപ്പഴേ...
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
