അടയാളങ്ങൾ
ചിരിക്കാറുണ്ടോ..... ഇപ്പോഴില്ല .... ചിരിക്കുമ്പോൾ ഭ്രാന്തനെന്നു വിളിക്കുന്നു ..... കരയാറുണ്ടോ .... അതെപ്പോഴും ഉണ്ട് ഭ്രാന്തനല്ലെന്ന് പറയാൻ കഴിയാത്തതിൻ്റെ സങ്കടം ഒറ്റയ്ക്ക് കരഞ്ഞു തീർക്കും ..... എന്നിട്ട് ഭ്രാന്തനല്ലെന്ന് സ്വയം ബോധ്യപ്പെടുത്തും ...
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
