അതിരുകൾ
യാത്രകൾക്ക് അവസാനമുണ്ടോ.... ഉവ്വ് ..... എത്തിച്ചേരുന്നിടം തെറ്റി പോയാൽ .... എന്നിട്ട് .... യാത്ര അവസാനിപ്പിച്ചു എന്തേ ..... എത്തിച്ചേരുന്നിടങ്ങളിൽ മുഖം മൂടികൾ തൂങ്ങി കിടക്കുന്നു.....
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
