ഒരു ദൈവത്തിനൊരായിരം മതം
("_ആ ദൈവത്തെ കാണാൻ മതങ്ങൾക്കപ്പുറം കാഴ്ച വേണം_") =================== ദൈവത്തെ ആരാധിക്കാനാണ് മതം, പക്ഷേ... മതം ദൈവമല്ലതാനും. ആരാധിക്കാൻ കപടക്ഷേത്രങ്ങൾ, കപടദൈവങ്ങൾ, അനുഗമിക്കാൻ കപടപുരോഹിതർ! ആ ജീർണ്ണിച്ച മതം – ചത്തു കിടക്കുന്ന ഒരു ജഡം മാത്രം. അതിന്റെ ശരീരം ചീഞ്ഞ് നാറിയതായിരിന്നു. ആണെങ്കിൽ, മതാത്മാവുള്ള ഒരാൾക്ക് ഈശ്വരനിലേക്കുള്ള വിശ്വാസം എങ്ങനെ? വിജാസ് കെ.വി
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
