പരിക്ഷണങ്ങൾ
വഴി ദാവീദിനുള്ളതാണ് കൂരിരുൾ താഴ്വരകളും..... മുദ്രമോതിരം സോളമനും.... ഒരു ഒലിവ് മരകമ്പു കൊണ്ട് വഴിതെളിയിക്കാൻ പറഞ്ഞു വിട്ടത് കുടിയിരുത്തപ്പെട്ട ശാലോമിനെയായിരുന്നു ഗാഗുൽത്താൻ മല കടന്ന് ഓരോ കുരിശടികളും കടന്ന് ഭാവീദ്...' പടിവാതിലിനു പുറത്ത്... കാത്തു നിൽക്കാൻ മാലാഖയും പടയാളിയും... ഇനി പരീക്ഷണങ്ങളില്ല .... വഴി ദാവീദിനുള്ളതാണ്
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
