💕
അമ്പിളിയിൽ കണ്ണ് ചിമ്മിഒളിച്ചു കളിക്കുന്നനക്ഷത്രങ്ങളോട് ഒരു ചോദ്യം? നിങ്ങൾ ആത്മക്കൾ ആണോ!! ഒന്നിച്ചൊരു കൂടൊരുക്കൻ ആവാതെ പൊട്ടിച്ചിരിക്കനാവാതെ കെട്ടിപുണരാൻ ആവാതെ കൂട് വിട്ട് കൂടൊരുക്കിയവർ ആണോ?? സ്വയം എരിഞ്ഞു തീരുകാ ആണോ ? അതോ ആത്മ നിർവൃത്തിയുടെ ആത്മപ്രകാശത്തിലാണോ ? എങ്കിലും ഇവിടുത്തേക്കാളും സുഗമായി കഴിയുന്നുയെന്നു വിശ്വസിക്കുന്നു.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
