പടിക്കെട്ടുകൾ
കയറുമ്പോഴും ഇറങ്ങുമ്പോഴും പടികൾക്ക് എണ്ണം കൂടാറില്ല കുറയാറുമില്ല എന്നും ഒരേ അകലത്തിൽ ഒരേ രൂപത്തിൽ പടിക്കെട്ടുകൾ എല്ലാ ചവിട്ടുകളുമേറ്റ് മറുത്തൊന്നും പറയാനാവാതെ......
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
