ഒറ്റ
ഇനിയില്ല എന്ന ഒരു ലക്ഷ്മണരേഖ വരച്ചിട്ടാണ് പടിയിറങ്ങിയത്.... അംഗരാജ്യത്തെ മഴ പോലെ ഒറ്റയിടങ്ങളിൽ ഇനി പെയ്യട്ടെ ഒറ്റയിടങ്ങളിൽ ഒരു വശത്തേക്കായി ചാഞ്ഞു പെയ്യട്ടെ