തോൽക്കാത്തവൾ
പിടയാഞ്ഞിട്ടല്ല പിടയുന്നുണ്ട്. അസ്തമിക്കാത്ത ലോകം അവസാനിച്ചിരിക്കുന്നു. വെളിച്ചം തേടിയിരുന്ന കണ്ണുകൾക്ക് ഇരുട്ടുപോലും അന്യമായിരിക്കുന്നു ശ്വാസക്കുഴലുകൾ ശ്വാസം എടുക്കുന്നുണ്ട് എങ്കിലും മരിച്ചിരിക്കുന്നു. മരവിച്ച ഹൃദയം എവിടെയോ സന്തോഷിക്കുന്നുണ്ട്. സ്നേഹം തോറ്റുപോയിട്ടില്ല പുഞ്ചിരിയിൽ.. നിന്റെ പുഞ്ചിരിയിൽ ഞാൻ അതു ഭദ്രമാക്കി വച്ചിരിക്കുന്നു ASWATHY.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
