വീണ്ടും
വീണ്ടും വീണ്ടും...... നീ എന്നിൽ....... പൂത്തു കൊണ്ടേ ഇരിക്കുന്നു....... യവനികക്ക് തിരശീല... വീണടുത്തു നിന്നും.... വീണ്ടും....... അകലെ നിലപക്ഷി ചിലക്കുന്നു.... പൂമ്പാറ്റകൾ വട്ടമിട്ടു പാറുന്നു.... ചുവന്ന ചെങ്കടൽ നാളത്തെ... ഉദയത്തിന് വേണ്ടി പണികൾ തീർക്കുന്നു.. ഇനിയും ഒരുപാട് പ്രഭാതങ്ങൾ ഉണ്ട്.. അസ്തമയസൂര്യന് നാളെ ഉദിക്കതെ ഇരിക്കാൻ ആവുമോ??
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
