അമ്മ
എത്രയും പ്രിയപ്പെട്ട അമ്മക്കിളിക്ക്, ഇനിയൊരു ജന്മമുണ്ടെങ്കിൽ നീ തന്നെ എനിക്കമ്മയാവുക നിന്നിലെ ചുടു ചോരയുടെ ഉയർത്തെനെഴുന്നേൽപ്പാണ് ഇന്ന് ഞാനെന്ന വാക്കിന് ആധാരം...!!! _കീർത്തി ലിനീഷ് _
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
