!!
കാലം ഏറെ മുന്നോട്ടു പോയെങ്കിലും നാമിപ്പോഴും ആ പൂർവികർ തന്നെ! വേലികൾക്ക് പകരം അതിർത്തികൾ വന്നു! അതിർത്തി കടക്കുന്ന ജീവികളെ കൊന്നൊടുക്കുന്നു ഗോത്ര യുദ്ധങ്ങൾക്ക് പകരം രാജ്യങ്ങൾ പോരാടുന്നു. ഭാവി സുസ്ഥിരമാക്കാൻ തന്നാൽ കഴിയുന്ന പോരാട്ടങ്ങൾ നടത്തുന്ന വ്യക്തികൾ, രാജ്യങ്ങൾ! ഗോതമ്പിനു പകരം വ്യവസായങ്ങൾ. കല്ലിനും, സൂര്യനും പകരമായി ഉരുത്തിരിഞ്ഞ മറ്റു മത സംഹിതകൾ! ഇപ്പോഴും ഭൂമിയുടെ അവകാശികൾ നാമെന്നു കരുതുന്ന മനുഷ്യനെന്ന ജീവിയും! എല്ലാ മനുഷ്യ പോരാട്ടങ്ങൾക്കും ഒരേ നിറം തന്നെ!
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
