നിഴൽ
ചില രൂപങ്ങൾ നിഴലില്ലാത്ത ചിലരൂപങ്ങൾ കാണാമറയത്ത്..... എന്നിട്ടോ .... എന്നിട്ട് ..... നിഴലിനെ തേടി നടന്ന് നടന്ന് ഇപ്പോൾ രൂപം പോലും ഇല്ലാതെയായി ഒരു നിഴൽ പോലും ബാക്കിയില്ലാതെയായ ഒരു രൂപം അനിൽ നാരായണൻ
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
