❤️
ഞാൻ ചെറുപ്പമായിരുന്നപ്പോൾ എന്റെ അമ്മ പറയുമായിരുന്നു! ഒരു അതിഥി വീട്ടിൽ നിന്ന് പോകുമ്പോൾ , നമ്മുടെ കണ്ണിൽ നിന്ന് മറയുന്നത് വരെ വീടിന്റെ വാതിൽ അടയ്ക്കരുതെന്ന്! എന്റെ വയസ്സ് 35 കഴിഞ്ഞിരിക്കുന്നു, അമ്മ പോയിട്ട് വർഷങ്ങൾ കടന്നു ! ഞാനിന്നും അതേ പടിവാതിലിൽ നിൽക്കുകയാണ്! ഓരോ- അതിഥി വന്നു പോകുമ്പോഴും അവർ കൺമറയുന്നവരെ ഞാനാ വാതിൽ അടക്കാറില്ല! ആ നോട്ടത്തിൽ എന്റെ അമ്മയുണ്ട്! പിച്ചവെച്ച വഴികളുടെ സുഖമുള്ള തിരനോട്ടങ്ങളുണ്ട് ❤️
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
