e
എന്റെ ശിരസ്സ് ബധിരവും മൂകവും ആണ് കുരുടൻ തേരട്ടകൾ കയറി നിരങ്ങുന്നു. പുറത്തു നല്ല മഴ ആണ് ഹൃദയം പൊട്ടി ചാലുകൾ കണക്കെ ഒഴുകുന്നു ഓർമ്മകൾ മരിച്ച എനിക്ക് എന്ത് വേദന വിശന്നു വലഞ്ഞു തേരട്ടകൾക്ക് ഒരു നേരത്തെ വിശപ്പ് മാറി കാണുമായിരിക്കും ! ജീവിതത്തിന്റെ മാംസം നീക്കി മനോഹരമായ അസ്ഥി ആണ് ചിതയിൽ എരിക്കാൻ പാകത്തിൽ ഇതിൽ ഇപ്പോൾ ഒന്നുമില്ല മനസിന്റെ പാതാളത്തിൽ ഇനിയും എന്തെകിലും ഉണ്ടാകുമോ ? കണ്ണീരു കൊണ്ടൊരു തിര ശീലകെട്ടിയ എനിക്ക് എന്ത് തേരട്ട ...
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
