അട്ടപ്പാടിയിലെ ഝാൻസിറാണി 4
അശോകൻ " അപാരം തന്നെ. അങ്ങിനെ അട്ടപാടിയിലും ഒരു വീര വനിതാ രത്നം ജന്മം കൊണ്ടു " മുത്തപ്പൻ " പച്ചെങ്കില് , മ്മടെ ആൾക്കാര് തന്നെ ബിദേശികൾക്ക് ഫാരതത്തെ അടയറ ബെച്ചില്ലെ , കിടാവെ ...." അശോകൻ " ങ്ഹ , വളരെ സന്തോഷം മൂത്തപ്പ , വാസു , ന്ന നമക്ക് പോകാം അല്ലെ" മുത്തപ്പനോട് യാത്ര പറഞ്ഞ് അശോകനും വാസുവും പുലിമടയിറങ്ങി. അശോകന്റെ മനസ്സിൽ ആ ഝാൻസിറാണി തിളങ്ങി നിന്നു. മൂപ്പനോടും എല്ലാ ആദിവാസി കുടുംബങ്ങളോടും യാത്ര പറഞ്ഞ് അയാൾ നഗരത്തിലേക്ക് മടങ്ങി. ശുഭം.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
