അമ്മായിയമ്മ ❌ അമ്മ ✅
വന്നു കയറിയ മരുമകളെ മകളെ പോലെ സ്നേഹിക്കുന്ന ഒരു അമ്മയുണ്ടെങ്കിൽ അവൾ എന്നും നല്ലൊരു മകൾ ആയിരിക്കും.. സ്ത്രീകൾക്ക് അടിസ്ഥാനപരമായി ഒരു സ്വഭാവം ഇല്ല. പാവത്തെപോലെ ഇരിക്കുന്നവൾ സാമാർഥ്യക്കാരിയായി മാറുന്നതും സമർഥ്യക്കാരി പാവമായി മാറുന്നതും, അവൾ ചെന്നുകയറുന്നിടത്തെ സാഹചര്യം അനുസരിച്ച് ഇരിക്കും.!!
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
