എന്റെ സ്നേഹ മന്ദാരം 🌸🌸🌸
അതിരുകൾക്ക് ഇടയിലായി പറിച്ച് എറിഞ്ഞ ഒരു കൗമാരം.... കുറ്റപെടുത്തലുകളും പരാതികളും പരിഭാവങ്ങളും ഇണക്കവും പിണക്കങ്ങളും നൽകി കടന്ന് പോകുന്ന കുടുംബ ജീവിതം. കുടുംബത്തിന് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന പ്രിയപ്പെട്ടവരും... നന്മകൾ നിറഞ്ഞ മനുഷ്യരെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷിക്കുന്ന സമൂഹവും.... കരുതലായി നിൽക്കേണ്ട സുഹൃത്തുക്കൾ നമ്മളിൽ നിന്നും അകന്ന് പോകുന്നു... ഏത് പ്രതിസന്ധികളിൽ പെട്ടാലും അതിൽ നിന്നും നമ്മൾ മനസ്സില്ലാക്കേണ്ടത് ഇതാണ് : മോറൽ :ഒരു ആപത്തിൽ നമ്മെ സഹായിച്ചവരെ ഒരു കാലത്തും മറക്കാതെ ഇരിക്കുക..... മറിച്ച് നമ്മെ ദ്രോഹിച്ചവരെ ഒരിക്കലും നമ്മളുമായി ചേർക്കാൻ അനുവദിക്കരുത്...
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
